Question: നമ്മള് നാല് സംഖ്യകള്‍ തിരഞ്ഞെടുത്താല്‍ ആദ്യത്തെ മൂന്നിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കില്‍ ആദ്യ സംഖ്യ _______________ ആയിരിക്കും
A. 20
B. 21
C. 23
D. 25
Similar Questions
ഒരു കലണ്ടറിലെ ഒരു തീയതിയും തൊട്ടടുത്ത തീയതിയും ഇതേ തീയതികളുടെ രണ്ടാഴ്ചയ്ക്ക് ശേഷമുള്ള തീയതികളുടെയും തുക 62 ആണെങ്കില്‍ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്
A. 9
B. 8
C. 7
D. 10
1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാല്‍ തുക